ഷാർജ: ഡെസേർട്ട് സഫാരി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി
എമിറേറ്റിൽ ഡെസേർട്ട് സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകുന്നതായി ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി (SCTDA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ ഡെസേർട്ട് സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകുന്നതായി ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി (SCTDA) അറിയിച്ചു.
Continue Reading2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ള തൊഴിലുകളിൽ നിലവിൽ പ്രവാസി ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ഇത്തരം ജീവനക്കാരുടെ തൊഴിൽ പദവി പ്രവാസികൾക്ക് അനുവദനീയമായ മറ്റു തൊഴിലുകളിലേക്ക് മാറ്റുന്നതിനുള്ള കാലാവധി നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഅബുദാബിയിൽ സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.
Continue Readingഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സലേഹ് ബെന്തൻ നിർദ്ദേശിച്ചു.
Continue Readingയു കെയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് 2021 മാർച്ച് 31 വരെ ദുബായിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലയളവ് 2021 മാർച്ച് 31 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തുടനീളം COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക യു എ ഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Readingഖത്തറിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അധികൃതർ അറിയിച്ചു.
Continue Reading