ഒമാൻ: COVID-19 വാക്സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും; ആദ്യ കുത്തിവെപ്പ് ആരോഗ്യവകുപ്പ് മന്ത്രി സ്വീകരിക്കും

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

കുവൈറ്റ്: ജനുവരി 1 വരെ അതിർത്തികൾ അടച്ചിടാൻ തീരുമാനം

ഡിസംബർ 21, തിങ്കളാഴ്ച്ച മുതൽ ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് അതിർത്തികൾ അടയ്ക്കാൻ തീരുമാനം

ഡിസംബർ 22, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ആദ്യ ബാച്ച് COVID-19 വാക്സിൻ ബുധനാഴ്ച്ച രാജ്യത്തെത്തുമെന്ന് ആരോഗ്യ മന്ത്രാലയം

ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 23, ബുധനാഴ്ച്ച ഒമാനിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ്

ഡിസംബർ 21 മുതൽ യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു; കര, കടൽ അതിർത്തികൾ അടച്ചു

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നുള്ള ഒത്ത് ചേരലുകൾക്കെതിരെ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ഒത്തു ചേരലുകൾ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ പ്രകാരം നിയമ ലംഘനങ്ങളായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഡിസംബർ 19-ന് സമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

കുവൈറ്റ്: COVID-19 വാക്സിൻ പ്രാഥമിക രജിസ്‌ട്രേഷൻ 44000 കടന്നതായി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത പ്രകടമാക്കുന്നവരെ കണ്ടെത്തുന്നതിനായി കുവൈറ്റിൽ ഡിസംബർ 10 മുതൽ ആരംഭിച്ച പ്രാഥമിക രജിസ്‌ട്രേഷൻ നടപടികളിൽ ഇതുവരെ 44000-ത്തിൽ പരം ആളുകൾ പങ്കെടുത്തു.

Continue Reading

ദുബായ് മെട്രോ റൂട്ട് 2020 2021 ജനുവരി 1 മുതൽ പ്രവർത്തനമാരംഭിക്കും

ജബൽ അലി സ്റ്റേഷൻ മുതൽ എക്സ്‌പോ 2020 സ്റ്റേഷൻ വരെ ദുബായ് മെട്രോ സേവനങ്ങൾ വിപുലീകരിക്കുന്ന പദ്ധതിയായ റൂട്ട് 2020, 2021 ജനുവരി 1 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നു.

Continue Reading

ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 21-ന് ഖത്തറിലെത്തുമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-ന് ഖത്തറിലെത്തുമെന്ന് പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനി അറിയിച്ചു.

Continue Reading