കുവൈറ്റ്: കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ നവംബർ 30-നകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം
കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ 2020 നവംബർ 30-ന് മുൻപായി രാജ്യം വിടണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ 2020 നവംബർ 30-ന് മുൻപായി രാജ്യം വിടണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingപ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം, തുടർച്ചയായി മാസ്കുകൾ ധരിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക്, ഇവ ഉപയോഗിക്കുന്നതിൽ ഇളവ് ലഭിക്കുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingശൈത്യകാലമാകുന്നതോടെ COVID-19 രോഗവ്യാപനത്തിൽ വർദ്ധന രേഖപ്പെടുത്താനിടയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingലുസൈൽ സിറ്റിയിൽ നടപ്പിലാക്കുന്ന ലുസൈൽ ട്രാം പദ്ധതിയുടെ സാങ്കേതിക പരിശോധനകൾ ആരംഭിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingരാജ്യത്തെ പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.
Continue Readingപ്രവാസികൾക്കായി നവംബർ 9 മുതൽ ഡിസംബർ 30 വരെ സൗദി അറേബ്യയിൽ നിന്ന് 101 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingയു എ ഇയുടെ ചരിത്രപരമായ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന കൃത്യ തീയ്യതി, സമയം എന്നിവ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ പുറത്ത് വിട്ടു.
Continue Readingകൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു കൊണ്ട്, സീസണൽ വിപണന സേവനങ്ങളുടെ കാലാവധി നീട്ടാൻ രാജ്യത്തെ വ്യാപാരശാലകൾക്കും, ഷോപ്പിംഗ് മാളുകൾക്കും സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingമഹാമാരിയുടെ ആരംഭം മുതൽ ഇതു വരെ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം പേരിൽ COVID-19 പരിശോധനകൾ നടത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച്ച വരെ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു.
Continue Reading