സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളെ MoH തിരഞ്ഞെടുക്കും

നവംബർ 1 മുതൽ സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളുടെ പട്ടിക സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനം കൈക്കൊള്ളുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.

Continue Reading

അന്താരാഷ്ട്ര യാത്രികർക്കുള്ള COVID-19 ടെസ്റ്റുകൾക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 1 മുതൽ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാൻ: ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം നവംബർ 15-ന്

രാജ്യത്തെ പള്ളികൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം നവംബർ 15-ന് കൈക്കൊള്ളുമെന്ന് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് സെപ്റ്റംബർ 28, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

കുവൈറ്റ്: അന്താരാഷ്ട്ര വിമാന യാത്രികരുടെ ക്വാറന്റീൻ കാലാവധിയിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വ്യോമയാന യാത്രികരുടെ നിർബന്ധിത ക്വാറന്റീൻ കാലാവധിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒക്ടോബർ 1 മുതൽ 25 വരെ യു എ ഇയിൽ നിന്ന് 315 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 109 വിമാനങ്ങൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 25 വരെ യു എ ഇയിൽ നിന്ന് 315 വിമാന സർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബിയിലെത്തുന്ന അന്താരാഷ്ട്ര യാത്രികർ യു എ ഇയിലേക്ക് പ്രവേശിച്ച തീയ്യതി വെളിപ്പെടുത്തണം

എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, തങ്ങൾ യു എ ഇയിലേക്ക് പ്രവേശിച്ച തീയ്യതി വെളിപ്പെടുത്തണമെന്ന് അബുദാബി ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

4 ഇന്ത്യൻ ലാബുകളിലെ RT-PCR പരിശോധനാ ഫലങ്ങൾക്ക് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

നാല് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ഒക്ടോബർ 1 മുതൽ 31 വരെ ബഹ്‌റൈനിൽ നിന്ന് 28 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 7 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ ബഹ്‌റൈനിൽ നിന്ന് 28 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള COVID-19 ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പുറത്തിറക്കി

ഒക്ടോബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള COVID-19 പരിശോധനകളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: അടുത്ത വർഷം തുടക്കം മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ സാധ്യത

സൗദി അറേബ്യയിൽ 2021 തുടക്കം മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കാൻ സാധ്യതയുള്ളതായി റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

Continue Reading