വ്യോമയാന പ്രവർത്തനങ്ങൾ താത്കാലികമായി പുനരാരംഭിക്കാൻ ഇന്ത്യയും ഖത്തറും തമ്മിൽ ധാരണ

ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിന് ഇന്ത്യയും ഖത്തറും തമ്മിൽ പ്രത്യേക ‘എയർ ബബിൾ’ കരാറിൽ ഏർപ്പെടുന്നു.

Continue Reading

ബഹ്‌റൈനിൽ രോഗമുക്തി നിരക്ക് 92.6 ശതമാനമായതായി ആരോഗ്യ മന്ത്രാലയം

ബഹ്‌റൈനിലെ കൊറോണ വൈറസ് ബാധിച്ചവരിലെ രോഗമുക്തി നിരക്ക് 92.6 ശതമാനമായതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനിയ അറിയിച്ചു.

Continue Reading

കുവൈറ്റ്: ഓഗസ്റ്റ് 18 മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

കുവൈറ്റിലെ വാണിജ്യ പ്രവർത്തനങ്ങളും, ജനജീവിതവും സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി, കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ നാലാം ഘട്ടം ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

Continue Reading

യാത്രാ വിലക്കുകൾ സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

ഇന്ത്യക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഒഴിവാക്കും

ഒമാനിൽ ഗവർണറേറ്റുകൾക്കുള്ളിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്ന് (ഓഗസ്റ്റ് 15, ശനിയാഴ്ച്ച) രാവിലെ 5 മണി മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 14-നു രാത്രി വ്യക്തമാക്കി.

Continue Reading

സൗദി: 4 ദശലക്ഷത്തിലധികം COVID-19 ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

രോഗവ്യാപനം ആരംഭിച്ചത് മുതൽ ഇതുവരെ, സൗദി അറേബ്യയിൽ 4 ദശലക്ഷത്തിലധികം COVID-19 PCR പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ, ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചു.

Continue Reading

ഖത്തർ: പൊതു വിദ്യാലയങ്ങളിൽ ഡിജിറ്റൽ പഠന രീതികൾ നടപ്പിലാക്കാൻ നിർദ്ദേശം

ഖത്തറിലെ പൊതു വിദ്യാലയങ്ങൾക്ക്, ഇ-ലേർണിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്, രാജ്യത്തെ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: 107 രാജ്യങ്ങളിൽ നിന്നുള്ള 15000 സന്നദ്ധസേവകർക്ക് ഇതുവരെ വാക്‌സിൻ നൽകി

യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇതുവരെ 107 രാജ്യങ്ങളിൽ നിന്നുള്ള 15000 സന്നദ്ധസേവകർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി വിട്ടുകൊടുക്കുന്നത് കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ഒമാനിലെ പ്രവാസി തൊഴിലാളികളെ, മറ്റു തൊഴിലുടമകളുടെ കീഴിൽ ജോലിക്കായി വിട്ടുകൊടുക്കുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ.

Continue Reading