സൗദി: അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് GACA

രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.

Continue Reading

ഒമാൻ: ജൂലൈ 25 മുതൽ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ ഏർപ്പെടുത്തി

ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അല്പം മുൻപ് അറിയിച്ചു.

Continue Reading

സാധുത തീർന്ന റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിൽ മടങ്ങിയെത്താൻ പുതിയ വിസ നിർബന്ധമാക്കി

നിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി വിസകൾ ഉള്ളവർക്ക്, കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കിൽ പുതിയ വിസ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് COVID-19 ബാധിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് COVID-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: സന്ദർശക വിസ കാലാവധി 3 മാസം കൂടി നീട്ടി നൽകി

സാധുത അവസാനിച്ചതും, അല്ലാത്തതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്
(NPRA) അറിയിച്ചു.

Continue Reading

സൗദി: പെർമിറ്റിലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി

ഹജ്ജ് പെർമിറ്റില്ലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ജനറൽ ഡയറക്ടറേറ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) വ്യക്തമാക്കി.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകർ 7 ദിവസത്തെ ക്വാറന്റീൻ നടപടികൾ ആരംഭിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർ ജൂലൈ 19 മുതൽ, 7 ദിവസത്തെ ക്വാറന്റീൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി യു എ ഇ സ്‌പേസ് ഏജൻസിയും, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും അറിയിച്ചു.

Continue Reading

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിന് തുടക്കം; ചരിത്രം കുറിച്ച് ഹോപ്പ്

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.

Continue Reading

ഒമാൻ: പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾക്ക് 100 റിയാൽ പിഴ

രാജ്യത്തെ പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നവർക്കുള്ള പിഴ 20 റിയാൽ എന്നതിൽ നിന്ന് 100 റിയാൽ ആക്കി ഉയർത്തിയതായി ജൂലൈ 19, ഞായറാഴ്ച്ച റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading