യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി അബുദാബി എയർപോർട്ട്

COVID-19 സാഹചര്യത്തിലും, അബുദാബിയിൽ നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും, യാത്രികരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി എയർപോർട്ട് അധികൃതർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

അബുദാബി: മുസഫയിൽ ഏഴാം ഘട്ട COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും അടുത്ത ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

അബുദാബി: COVID-19 രോഗവിവരങ്ങൾ അറിയിക്കുന്നതിനായി 24 മണിക്കൂർ ഹെല്പ് ലൈൻ

കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട രോഗവിവരങ്ങൾ അറിയിക്കുന്നതിനും, സഹായങ്ങൾക്കുമായി അബുദാബി പോലീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനം ആരംഭിച്ചു.

Continue Reading

ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകൾ അടച്ചിടാൻ തീരുമാനം

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

യു എ ഇ: മെയ് മാസത്തിൽ ഇ-കോമേഴ്‌സ് മേഖലയിൽ 196 പുതിയ ലൈസൻസുകൾ അനുവദിച്ചു

യു എ ഇയിലെ ഇ-കോമേഴ്‌സ് ചില്ലറവില്പന മേഖലയിൽ 196 പുതിയ ലൈസൻസുകളാണ് 2020 മെയ് മാസത്തിൽ മാത്രം അനുവദിച്ചത്.

Continue Reading

യു എ ഇ: മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് പൊതുമാപ്പ് ഉപയോഗിച്ച് പിഴകൂടാതെ മടങ്ങാൻ അവസരം

മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവർക്ക്, യു എ ഇയിൽ നിന്ന് പിഴ ശിക്ഷാ നടപടികൾ കൂടാതെ മടങ്ങാൻ അവസരം നൽകുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ, ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) തിങ്കളാഴ്‌ച്ച പങ്ക് വെച്ചു.

Continue Reading

അബുദാബിയിലെ യാത്രാ നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനം

അബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക്
ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂൺ 9, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സ്വകര്യമേഖലയിലെ തൊഴിലന്വേഷകർക്കായി LMRA-യുടെ ഓൺലൈൻ പോർട്ടൽ

ബഹ്‌റൈനിലെ സ്വകാര്യമേഖലയിലെ തൊഴിൽദാതാക്കളെയും, തൊഴിലന്വേഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.

Continue Reading

യു എ ഇ: പുതിയ അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കും

യു എ ഇയിലെ വിദ്യാലയങ്ങളിലെ 2020-2021 അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Continue Reading