അബുദാബി: മാളുകളിലും ഗ്രോസറികളിലും തെർമൽ ക്യാമറ നിർബന്ധം; യാസ് മാൾ മെയ് 2 മുതൽ തുറക്കും

അബുദാബിയിലെ മാളുകളിലും, ഗ്രോസറികളിലും, ഫാർമസികളിലും പ്രവേശന കവാടങ്ങളിൽ തെർമൽ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ് (DED) നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്നും, കൃത്യമായ തീയതികളിൽ അവ വിതരണം ചെയ്യണമെന്നും യു എ ഇ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രവാസികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി മെയ് 1-നു അറിയിച്ചു.

Continue Reading

പ്രവാസി രജിസ്‌ട്രേഷനെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സംസാരിക്കുന്നു

COVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി, യു എ ഇയിലെ ഇന്ത്യൻ എംബസി ആരംഭിച്ച രജിസ്‌ട്രേഷൻ സംവിധാനത്തെക്കുറിച്ച്‌, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. പവൻ കപൂർ പ്രവാസി ഭാരതി 1539 എ.എം റേഡിയോ ശ്രോതാക്കളുമായി, വിവരങ്ങൾ പങ്ക് വെച്ചു.

Continue Reading

ഒമാനിലെ ഇന്ത്യൻ എംബസ്സി പ്രവാസികളുടെ വിവര ശേഖരണം ആരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം, ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, പ്രവാസി ഇന്ത്യക്കാരുടെ വിവര ശേഖരണം ആരംഭിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 30-നു അറിയിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി ശേഖരിക്കുന്നു

ബഹ്‌റൈനിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയതായി ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

സൗദിയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

COVID-19 പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് തിരികെ നാട്ടിലേക്ക് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

ദുബായ്: RTA സേവന കേന്ദ്രങ്ങൾ ഏപ്രിൽ 30 മുതൽ പ്രവർത്തനമാരംഭിക്കും

ദുബായിലെ 3 കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും, 19 സർവീസ് കേന്ദ്രങ്ങളും ഏപ്രിൽ 30 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading