അബുദാബി: ഷോപ്പിംഗ് മാളുകൾക്ക് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്ന ഷോപ്പിംഗ് മാളുകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയതായി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു.

Continue Reading

സൗദി: വ്യാപാര കേന്ദ്രങ്ങൾക്കും, ഷോപ്പിംഗ് മാളുകൾക്കും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി

സൗദിയിലെ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ മെയ് 13 വരെ രണ്ടാഴ്ചത്തേക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള വ്യാപാര കേന്ദ്രങ്ങൾക്കും, ഷോപ്പിംഗ് മാളുകൾക്കും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി.

Continue Reading

ഖത്തർ: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരശേഖരണം ആരംഭിച്ചു

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസ്സി ആരംഭിച്ചു.

Continue Reading

ദുബായ്: അൽ റാസ്, നൈഫ് മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

ദുബായിലെ അൽ റാസ്, നൈഫ് മേഖലകളിൽ പ്രാബല്യത്തിലുണ്ടായിരുന്ന 24 മണിക്കൂർ യാത്രാ നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഇളവുകൾ അനുവദിച്ചു.

Continue Reading

ആശങ്കകൾ വേണ്ട; യു എ ഇയിലെ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത്‌ കൊണ്ട് ഇന്ത്യൻ അംബാസഡർ

COVID-19 വ്യാപകമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ ഇന്ത്യൻ ജനതയോട് ആശങ്കകൾ വേണ്ടെന്നും, സേവന സന്നദ്ധരായി ഇന്ത്യൻ എംബസി കൂടെത്തന്നെയുണ്ടെന്നും ഇന്ത്യൻ അംബാസിഡർ H.E. ശ്രീ പവൻ കപൂർ പ്രവാസി ഭാരതി റേഡിയോയിലൂടെ അറിയിച്ചു.

Continue Reading

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്സ്‌പോർട്ട് സേവനങ്ങൾ ഏപ്രിൽ 26 മുതൽ പുനരാരംഭിക്കുന്നു

ദുബായിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഏപ്രിൽ 26 മുതൽ പാസ്സ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

സൗദി അറേബ്യയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി; മക്കയിൽ 24 മണിക്കൂർ ലോക്ക്ഡൌൺ തുടരും

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങളിൽ ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ ഭാഗികമായി ഇളവുകൾ അനുവദിച്ച് കൊണ്ട് സൗദി രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading