അബുദാബി: ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും വിതരണമുറപ്പിക്കാനായി നടപടികൾ

അബുദാബിയിലെ പൊതുസമൂഹത്തിൽ നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി നടപടികളുമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED).

Continue Reading

ദുബായിൽ ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ദുബായിൽ നടപ്പിലാക്കിയിട്ടുള്ള ശുചീകരണ നടപടികളുടെയും അണുനശീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ദുബായിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി RTA അറിയിച്ചു.

Continue Reading

ദുബായ്: അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ നിർബന്ധമല്ല

ദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് ഏർപ്പെടുത്തിയ പെർമിറ്റ് സംവിധാനത്തിൽ നിന്ന് അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി.

Continue Reading

ദുബായ്: മൂവ് പെർമിറ്റ് സംവിധാനം നിലവിൽ വന്നു; വീടിനു പുറത്തിറങ്ങാൻ ഓൺലൈൻ പെർമിറ്റ് നിർബന്ധം

ദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിലും അടിയന്തിര ജോലികൾക്കായും വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് പ്രത്യേക പെർമിറ്റ് സംവിധാനം നിലവിൽ വന്നു.

Continue Reading

യു എ ഇ: കാലാവധി തീർന്ന റെസിഡൻസി വിസകൾക്ക് പിഴ ചുമത്തുന്നത് 2020 അവസാനം വരെ ഒഴിവാക്കി

കാലാവധി തീർന്ന റെസിഡൻസി വിസകൾക്ക് പിഴ ചുമത്തുന്ന നടപടികൾ ഈ വർഷം അവസാനം വരെ ഒഴിവാക്കാൻ ഏപ്രിൽ 5, ഞായറാഴ്ച്ച ചേർന്ന കാബിനറ്റ് യോഗത്തിൽ യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനിച്ചു.

Continue Reading