യു എ ഇ: ഏപ്രിൽ 6 മുതൽ ഏതാനും യാത്രാ വിമാനങ്ങൾ പറത്താൻ എമിറേറ്റ്സിനു അനുമതി

ഏപ്രിൽ 6 മുതൽ രാജ്യത്തിന് പുറത്തേക്കുള്ള ഏതാനം യാത്ര സർവീസുകൾ നടത്തുന്നതിന് എമിറേറ്റ്സിനു അനുമതി ലഭിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം അറിയിച്ചു.

Continue Reading

ആരോഗ്യ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രകൾക്ക് 20% ഇളവ് അനുവദിച്ച് ഹലാ ടാക്സി

ഹലാ ടാക്സി സർവീസും, ദുബായ് RTA-യും ചേർന്ന് ദുബായിലെ ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്കുമായി പ്രത്യേക ഇളവുകൾ കൊണ്ടുവന്നു.

Continue Reading

അൽ ഐൻ ഹോസ്പിറ്റൽ പൂർണ്ണമായും COVID-19 ചികിത്സകൾക്കായി ഉപയോഗിക്കും

അൽ ഐൻ ഹോസ്പിറ്റൽ പൂർണ്ണമായും കൊറോണാ വൈറസ് ബാധിച്ചവരുടെ ചികിത്സകൾക്കും, കൊറോണാ ബാധിതരുടെ ഐസൊലേഷനുമായി ഉപയോഗിക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: കാലാവധി കഴിഞ്ഞ റെസിഡൻസി, വിസിറ്റ് വിസകൾക്ക് രാജ്യത്ത് തങ്ങുന്നതിനുള്ള പിഴതുകകൾ ഒഴിവാക്കും

കാലാവധി കഴിഞ്ഞ റെസിഡൻസി, വിസിറ്റ് വിസകൾക്ക് രാജ്യത്ത് അനുവദിച്ച സമയം കഴിഞ്ഞും തങ്ങുന്നതിന് ചുമത്താറുള്ള പിഴതുകകൾ മൂന്ന് മാസത്തേക്ക് ഒഴിവാക്കുന്നതായി GDRFA ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി അറിയിച്ചു.

Continue Reading

ദുബായ്: പൊതുഗതാഗത സംവിധാനങ്ങളിലെ പുതുക്കിയ സമയ ക്രമങ്ങൾ അറിയാം

കൊറോണാ വൈറസ് വ്യാപനത്തിനെതിരെ ദേശീയതലത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ RTA മാറ്റങ്ങൾ നടപ്പിലാക്കി.

Continue Reading