യു എ ഇ: കാലഹരണപ്പെട്ട റെസിഡൻസി വിസകൾ മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു
മാർച്ച് 1, 2020-ഓടെ കലാഹരണപ്പെടുന്ന റെസിഡൻസി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മാർച്ച് 1, 2020-ഓടെ കലാഹരണപ്പെടുന്ന റെസിഡൻസി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു.
Continue Readingദുബായിൽ രണ്ടാഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തെത്തുടർന്ന് യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിദൂരവിദ്യാഭ്യാസ സമ്പ്രദായം ജൂണിൽ ഈ അധ്യായന വർഷം അവസാനിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 2 പേർ കൂടി മരണമടഞ്ഞതായി മാർച്ച് 30, തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅബുദാബിയിലെ പൊതുഗതാഗത മേഖലയിലെ ഏതാനും ബസ് സർവീസുകൾ താത്കാലികമായി നിർത്താലാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingപ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ സേവനത്തിൽ 29,000ത്തോളം പേർ രെജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തുടനീളം കൊറോണാ വൈറസ് പരിശോധനകൾ വ്യാപിപ്പിക്കുന്നതിനും, വേഗത്തിലാക്കുന്നതിനുമായി കൂടുതൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവ് നൽകി.
Continue Readingയു എ ഇയിലെ യൂണിയൻ കോ-ഓപ്, ഷാർജ കോ-ഓപ് സ്റ്റോറുകളിൽ പ്രവേശിക്കുന്നവർക്ക് ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കി.
Continue Readingയു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സായിലിരുന്ന ഒരാൾ മരണമടഞ്ഞതായി മാർച്ച് 29, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ നാലു മരണവും 96 പുതിയ കൊറോണാ വൈറസ് കേസുകളും സ്ഥിരീകരിച്ചതായി മാർച്ച് 29, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading