അബുദാബി: പൊതു ഗതാഗത സംവിധാനങ്ങളിൽ ശുചീകരണ നടപടികൾ ശക്തം

അബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു.

Continue Reading

പരിശോധനാ കേന്ദ്രങ്ങളിൽ പോകാതെ യു എ ഇയിൽ വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കാം

മാർച്ച് 22, ഞായറാഴ്ച മുതൽ യു എ ഇയിൽ പരിശോധനാ കേന്ദ്രങ്ങളിൽ സന്ദർശിക്കാതെ തന്നെ വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

Covid-19: യു എ ഇയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും മാർച്ച് 22 മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

അബുദാബിയിലെ ഇന്ത്യൻ എംബസിയിലും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാർച്ച് 22, ഞായറാഴ്ച്ച മുതൽ സേവന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

Continue Reading

മാർച്ച് 21 മുതൽ സൗദിയിൽ ആഭ്യന്തര വിമാനസർവീസുകളും, പൊതു ഗതാഗത സംവിധാനങ്ങളും 14 ദിവസത്തേക്ക് നിർത്തിവെക്കുന്നു

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉൾപ്പടെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും മാർച്ച് 21, ശനിയാഴ്ച്ച മുതൽ രണ്ടാഴ്ച്ചത്തേക്ക് നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന.

Continue Reading

യു എ ഇ: GCC രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ പ്രവേശന നടപടികൾ

മാർച്ച് 21 മുതൽ യു എ ഇയിലേക്ക് പ്രവേശിക്കാൻ GCC രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി ഹെല്പ് ലൈൻ പ്രവർത്തമാരംഭിച്ചു

മാർച്ച് 19 മുതൽ നിലവിൽ രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും യു എ ഇ താത്കാലികമായി രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതോടെ യാത്രകൾ അനിശ്ചിതത്വത്തിൽ ആയവർക്ക് സഹായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള ഹെല്പ് ലൈൻ നമ്പറുകൾ പ്രവർത്തമാരംഭിച്ചു.

Continue Reading

യു എ ഇ: 5 പേർ രോഗമുക്തരായി; 27 പേർക്ക് Covid-19 സ്ഥിരീകരിച്ചു

രാജ്യത്ത് 27 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മാർച്ച് 19-നു വൈകീട്ട് അറിയിച്ചു.

Continue Reading

അബുദാബി: പൊതു ബീച്ചുകളുടെ ശുചീകരണവും അണുനശീകരണവും പൂർത്തിയായി

അബുദാബിയിലെ പൊതു ബീച്ചുകളിലെ കൊറോണാ വൈറസ് പ്രതിരോധ അണുനശീകരണ നടപടികളും ശുചീകരണ പ്രവൃത്തികളും പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് അറിയിച്ചു.

Continue Reading

എക്സ്പോ 2020 വേദിയിൽ RTA-യുടെ ഡ്രൈവറില്ലാ വാഹനം പരീക്ഷണ ഓട്ടം തുടങ്ങി

ദുബായിലെ എക്സ്പോ 2020 വേദിയിൽ ഡ്രൈവറില്ലാത്ത സ്വയംനിയന്ത്രിത വാഹനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading