കുവൈറ്റ്: COVID-19 ബാധിച്ച 3 പേർ ആരോഗ്യം വീണ്ടെടുത്തു
COVID-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ-സബാഹ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ-സബാഹ് അറിയിച്ചു.
Continue Readingമാർച്ച് 19, വ്യാഴാഴ്ച്ച മുതൽ രാജ്യത്ത് പുതിയ ലേബർ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.
Continue Readingകൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി യുഎഇ വിസ നടപടികളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Continue Readingനിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും മാർച്ച് 19, വ്യാഴാഴ്ച്ച ഉച്ച മുതൽ രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കെല്ലാം 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു.
Continue Readingമാർച്ച് 17 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാർജയിലെ പൊതു ബീച്ചുകളിലേക്കും, അവയോട് ബന്ധപ്പെട്ട നീന്തലിടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല എന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികൾ ചർച്ചചെയ്യുന്നതിനായി പ്രത്യേക G20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനായി സൗദി ആഹ്വനം ചെയ്തു.
Continue Readingസൗദിയിൽ 38 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 18, ബുധനാഴ്ച്ച രാവിലെ അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തേക്ക് ജീവനക്കാർ പ്രവേശിക്കുന്നത് തടയുന്നതുൾപ്പടെ കർശന നിയന്ത്രണങ്ങളുമായി സൗദി സർക്കാർ.
Continue Reading15 പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 17, ചൊവാഴ്ച്ച രാത്രി അറിയിച്ചു. രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് ഇവരെ കണ്ടെത്തി രോഗം സ്ഥിരീകരിച്ചത്.
Continue Reading