അബുദാബി: 2020 അവസാനം വരെ ടോൾ ഫീസുകൾ ഒഴിവാക്കി
അബുദാബിയിലെ എല്ലാ വാഹനങ്ങൾക്കും ടോൾ ഗേറ്റ് ഫീസ് ഈ വർഷം അവസാനം വരെ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ വന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ എല്ലാ വാഹനങ്ങൾക്കും ടോൾ ഗേറ്റ് ഫീസ് ഈ വർഷം അവസാനം വരെ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ വന്നു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഷാർജ RTA-യുടെ കസ്റ്റമർ സർവീസ് സെന്ററുകളിൽ മാർച്ച് 18 മുതൽ താത്കാലികമായി ഉപഭോക്താക്കൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.
Continue Readingമാർച്ച് 16 മുതൽ ദുബായിലെ ഭക്ഷണശാലകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ അണുനശീകരണ നടപടികളും ശുചീകരണ പ്രവർത്തനങ്ങളും കര്ശനമാക്കിയതായി ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനി (മവസലാത്ത്) അറിയിച്ചു.
Continue Readingപൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ടൂർ സേവനങ്ങളും, പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെക്കാൻ എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് (DTCM) നിർദ്ദേശം നൽകി.
Continue Readingആഗോളതലത്തിൽ കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള യാത്രാ വിലക്കുകളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ യു എ ഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingപൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളികൾ, ചാപ്പലുകൾ, മറ്റു ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ താത്ക്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി(NCEMA) അറിയിച്ചു.
Continue Readingവീടുകളിലും അല്ലാതെയുമുള്ള വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ, പാർട്ടികൾ എന്നിവയിൽ പങ്കെടുക്കുന്നതും, നടത്തുന്നതും ഒഴിവാക്കാൻ പൊതുജനങ്ങളോട് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മനാജ്മെന്റ് ആഹ്വാനം ചെയ്തു.
Continue Readingകൊറോണാ വൈറസ് ബാധ മൂലമുള്ള ബഹ്റൈനിലെ ആദ്യ മരണം തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Continue Readingഅബുദാബി എയർപോർട്ടിലെ ടെർമിനൽ 2-ലെ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.
Continue Reading