പൊതുഇടങ്ങളിലെ ശുചീകരണ നടപടികൾ ഊർജ്ജിതമാക്കി ദുബായ് മുൻസിപ്പാലിറ്റി
കൊറോണാ വൈറസ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രക്രിയകളും അണുനശീകരണ പ്രവർത്തനങ്ങളും ദുബായ് മുൻസിപ്പാലിറ്റി ഊർജ്ജിതമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണാ വൈറസ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രക്രിയകളും അണുനശീകരണ പ്രവർത്തനങ്ങളും ദുബായ് മുൻസിപ്പാലിറ്റി ഊർജ്ജിതമാക്കി.
Continue Reading17 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
Continue Readingമാർച്ച് 15, ഞായറാഴ്ച്ച മുതൽ ഈ മാസം അവസാനം വരെയുള്ള ദുബായിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതായി ഡിപ്പാർമെൻറ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് (DTCM) അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ വിസകളും അനുവദിക്കുന്നതിനുള്ള നടപടികൾ മാർച്ച് 17 മുതൽ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് അറിയിച്ചു.
Continue Readingപൊതുഇടങ്ങളിൽ ആളുകൾ ഒത്തുചേരുന്നത് തടയുന്നതിലൂടെ കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് അബുദാബിയിലെ എല്ലാ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingമാർച്ച് 15, ഞായറാഴ്ച്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തിവെക്കുന്നത്തിനു സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue Readingജനങ്ങൾ വലിയ രീതിയിൽ ഒത്തുചേരുന്ന എല്ലാ പരിപാടികളും, ആഘോഷങ്ങളും താത്കാലികമായി തടഞ്ഞു കൊണ്ട് ഷാർജ സർക്കാർ ഉത്തരവിറക്കി.
Continue Readingകൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പൊതുപാർക്കുകളെല്ലാം താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുതിർന്ന പൗരന്മാരോടും നിവാസികളോടും കഴിയുന്നതും ജനത്തിരക്കുള്ള ഇടങ്ങളിൽ ഇടപഴകുന്നത് ഒഴിവാക്കുന്നതിനും, വീടുകളിൽ സുരക്ഷിതരായി തുടരാനും യു എ ഇ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
Continue Reading