കുവൈറ്റ്: 20 പുതിയ COVID-19 കേസുകൾ സ്ഥിരീകരിച്ചു
കുവൈറ്റിൽ 20 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 20 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
Continue Readingനിലവിലെ കൊറോണാ വൈറസ് ബാധയുടെ ഭാഗമായുള്ള യാത്രാ വിലക്കുകൾ മൂലം ഖത്തറിലേക്ക് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽകപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം.
Continue Readingജനുവരി 31 മുതൽ വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈനിൽ വരുത്തിയിരുന്നു സമയക്രമങ്ങളിലെ മാറ്റം ഇന്ന് അവസാനിക്കും.
Continue Readingസൗദി അറേബ്യയിൽ 17 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് പതിനൊന്ന് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingപൊതുസമൂഹത്തിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനർ സംവിധാനങ്ങൾ സ്ഥാപിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തെ പൗരമാരുടെയും മറ്റു നിവാസികളുടെയും വിദേശ യാത്രകളും, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചതായി സൂചന.
Continue Readingകൊറോണാ വൈറസ് സംബന്ധമായ ആഗോളതലത്തിലുള്ള വിവരങ്ങൾ തത്സമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള വെബ്സൈറ്റ് ആരംഭിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.
Continue ReadingCovid-19 പ്രതിരോധനടപടികളുടെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഉത്തരവിറക്കി.
Continue Readingമാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.
Continue Reading