കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്
ഇന്ത്യയുൾപ്പടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് വ്യോമയാന മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യയുൾപ്പടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് വ്യോമയാന മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു.
Continue Readingനിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.
Continue Reading17 വയസ്സുകാരനായ ഒരു എമിറാത്തി വിദ്യാർത്ഥിക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ഇന്ന് പുലർച്ചെ ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള യാത്രകൾക്ക് നിലവിൽ വിലക്കുകളൊന്നുമില്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue ReadingCovid-19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യ നേരത്തെ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉംറ തീർത്ഥാടനത്തിനുണ്ടായിരുന്ന വിലക്ക് സ്വദേശികൾക്ക് കൂടി ബാധകമാക്കി.
Continue Readingദുബായിലെ ഇന്ത്യൻ സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് Covid-19 സ്ഥിരീകരിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingരാജ്യത്ത് വീണ്ടും കൊറോണ വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ നൽകി.
Continue Readingയു എ ഇയിൽ 6 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധ പടരാതിരിക്കാനുള്ള മുന്‍കരുതലായുള്ള നടപടികളുടെ ഭാഗമായി യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8, ഞായറാഴ്ച്ച മുതൽ 4 ആഴ്ചത്തേയ്ക്ക് അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading