സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വനിതാ നഴ്സുമാർക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.
Continue ReadingCovid-19 വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ സൂക്ഷ്‌മപരിശോധനകൾ കർശനമാക്കി.
Continue Readingമാർച്ച് 5 മുതൽ ആരംഭിക്കാനിരുന്ന 2 ദിവസത്തെ ഇലക്ട്രോണിക് സംഗീത നൃത്ത പരിപാടിയായ അൾട്രാ മ്യൂസിക് ഫെസ്റ്റിവൽ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
Continue Readingദുബായിലെ ഇന്ത്യൻ കോൺസുലേറ്റും, ഇൻവെസ്റ്റ് ഇന്ത്യയും ചേർന്ന് 2020 മാർച്ച് 9-നു ഇന്ത്യയിലെ റീറ്റെയ്ൽ വ്യവസായ രംഗത്തും ഇ-കോമേഴ്‌സ് മേഖലയിലും ഉള്ള അവസരങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.
Continue Readingകൊറോണാ ബാധയുമായി ബന്ധപ്പെട്ട ഉടലെടുത്തിട്ടുള്ള സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് ദുബായ് എക്സ്പോ 2020 സംഘാടകർ അറിയിച്ചു.
Continue Readingആഗോളതലത്തിലുള്ള കൊറോണാ വൈറസ് ഭീതിയെ തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തെ ശക്തരായ എമിറേറ്റ്സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് സ്വമേധയാലുള്ള അവധി അനുവദിച്ച് കൊണ്ട് നിർദ്ദേശം നൽകി.
Continue Readingദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ കായികമത്സര പരിപാടിയായ ഗവ് ഗെയിംസ് 2020 (Gov Games 2020) കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാറ്റിവെച്ചതായി ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingദുബായിലെ റോഡുകളിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് സംവിധാനമൊരുക്കിയതായി ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Continue Readingസിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം 48,000-ത്തോളം പേർക്ക് പിഴ ചുമത്തിയാതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി അബുദാബിയിൽ നടക്കാനിരുന്ന പല പ്രമുഖ കായികമത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.
Continue Reading