COVID-19: ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ആരോഗ്യ പ്രതിരോധ നിർദ്ദേശം നൽകി
ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് കൊറോണാ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി(SPEA) നിർദ്ദേശങ്ങൾ നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് കൊറോണാ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി(SPEA) നിർദ്ദേശങ്ങൾ നൽകി.
Continue Readingകൊറോണാ വൈറസ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ സംവിധാനം എന്ന നിലയിൽ പൊതു ജനങ്ങൾ N-95 മാസ്ക്കുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading2020-ലെ അപൂർവ രോഗ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 29, ശനിയാഴ്ച്ച ദുബായിലെ കൈറ്റ് ബീച്ചിൽ അപൂർവമായ രോഗങ്ങളുള്ളവരുടെ കുടുംബാംഗങ്ങൾക്കൊത്ത് 1,500-ഓളം പേർ പങ്കെടുത്ത ഐകമത്യ നടത്തം സംഘടിപ്പിച്ചു.
Continue Reading2019-ൽ 6.6 ദശലക്ഷതിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സെന്റർ (SZGMC) അറിയിച്ചു.
Continue Readingകൊറോണാ വൈറസ് സംബന്ധമായ വാർത്തകൾക്കും അറിയിപ്പുകൾക്കും ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ അബുദാബി ഡിപ്പാർമെൻറ് ഓഫ് ഹെൽത്ത് (DoH – Abu Dhabi) ആഹ്വാനം ചെയ്തു.
Continue ReadingCovid-19 പടരുന്നത് തടയാനുള്ള പ്രതിരോധനടപടികളുടെ ഭാഗമായി യു എ ഇയിലെ നഴ്‌സറികൾക്കും കിന്റർഗാർഡനുകൾക്കും മാർച്ച് 1 മുതൽ 2 ആഴ്ചത്തെ അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇതുവരെ 612 പേരെ രോഗ പരിശോധനയ്ക്ക് വിധേയരാക്കിയതായും, ഇതിൽ 450 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാ എന്ന് സ്ഥിരീകരിച്ചതായും ആരോഗ്യ സുരക്ഷാ മന്ത്രലയം അറിയിച്ചു.
Continue Readingആഗോളതലത്തിലുള്ള റേഡിയോ/ ടെലിവിഷൻ മാധ്യമങ്ങളിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി 1991-ൽ UNICEF ആരംഭിച്ചതാണ് കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം
Continue Readingവിദ്യാർത്ഥികൾക്കിടയിലും മറ്റുള്ളവർക്കിടയിലും Covid-19 ബാധയ്‌ക്കെതിരെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രൈവറ്റ് സ്‌കൂളുകൾക്കുള്ള കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്മെന്റ് അതോറിറ്റി (KHDA) വിജ്ഞാപനം പുറത്തിറക്കി.
Continue Readingകൊറോണാ ബാധയെത്തുടർന്ന് ക്വാറന്റീൻ നടപടികൾ കൈക്കൊണ്ടിരുന്ന യാസ് ഐലൻഡിലെ 2 ഹോട്ടലുകളിലെ 167 പേർക്ക് ആരോഗ്യ പരിശോധനകൾക്കു ശേഷം രോഗബാധയില്ല എന്ന് കണ്ടെത്തിയതായി അബുദാബി ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
Continue Reading