നൂതനമായ ആശയങ്ങൾ പങ്കുവെക്കുവാനുള്ള വേദിയൊരുക്കി ദുബായ് RTA

യു എ ഇയിൽ 2020 ഫെബ്രുവരി നവീന ആശയങ്ങളുടെ മാസമായി കൊണ്ടാടുന്നതിന്റെ ഭാഗമായി നൂതനമായ ആശയങ്ങൾ പങ്കുവെക്കാനുള്ള നടപടികളുമായി ദുബായ് RTA.

Continue Reading

കുവൈറ്റ് – കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇറാനിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി

ഇറാനിൽ മൂന്നു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതോടെ ഇറാനിലേക്കുള്ള യാത്രകൾക്ക് കുവൈറ്റ് നിയന്ത്രണമേർപ്പെടുത്തി.

Continue Reading

റെസിഡൻസി വിസയ്ക്കുള്ള വൈദ്യപരിശോധനകൾ എളുപ്പത്തിലാക്കാൻ നൂതന സംവിധാനങ്ങളൊരുക്കി ദുബായ്

റെസിഡൻസി വിസയ്ക്കുള്ള വൈദ്യപരിശോധനകൾക്കു വേണ്ടിവരുന്ന സമയത്തിൽ ഗണ്യമായ കുറവ് വരുത്തുന്ന നൂതനമായതും കാര്യക്ഷമതയുള്ളതുമായ വൈദ്യപരിശോധന കേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

“സ്കൾ ബ്രേക്കർ ചലഞ്ച്” – വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

ഓൺലൈനിലൂടെ പടർന്ന് പിടിക്കുന്ന അത്യന്തം അപകടകരമായ “സ്കൾ ബ്രേക്കർ ചലഞ്ച്” എന്ന ഗെയിമിങ്ങ് ചലഞ്ചുകളിലെ പതിയിരിക്കുന്ന ആപത്തുകളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണത്തിനായി ദുബായ് പോലീസ്.

Continue Reading

കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരാൻ യുഎനും യുഎഇയും ധാരണയായി

കഴിഞ്ഞ ഒരു ദശകത്തിലും അധികമായി തുടരുന്ന കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസിയും സെക്രട്ടേറിയറ്റ് ഓഫ് ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്‌പീഷീസും ധാരണയായി.

Continue Reading

ഹോപ്പ് – യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകത്തിന്റെ നിർമ്മാണം പൂർത്തിയായി

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ പുറംപാളിയിലെ അവസാന ഭാഗം ഫെബ്രുവരി 18, ചൊവ്വാഴ്ച്ച സ്ഥാപിച്ചു.

Continue Reading

നോർക്കാ കാർഡുണ്ടോ – കുവൈറ്റ് എയർവൈസിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.

നോർക്ക ഐ ഡി കാർഡുള്ള പ്രവാസികൾക്കും അവരുടെ ജീവിത പങ്കാളിക്കും 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും കുവൈറ്റ് എയർവെയ്‌സിൽ യാത്ര ചെയ്യുമ്പോൾ അടിസ്ഥാന നിരക്കിൽ 7% ഇളവ് ലഭ്യമാകുന്ന പദ്ധതിയിൽ കേരളാ സർക്കാരും കുവൈറ്റ് എയർവെയ്‌സും ഒപ്പ് വെച്ചു.

Continue Reading

അബുദാബി – അഗ്നിശമന സേവനങ്ങൾക്കുള്ള പ്രത്യേക യന്ത്രസംവിധാനം പരീക്ഷിച്ചു

മുന്നൂറു മീറ്റർ ദൂരത്ത് നിന്ന് പോലും നിയന്ത്രിക്കാവുന്ന അഗ്നിശമന സേവനങ്ങൾക്കുള്ള പ്രത്യേക യന്ത്രമനുഷ്യനെ അബുദാബി സിവിൽ ഡിഫെൻസ് വിജയകരമായി പരീക്ഷിച്ചു.

Continue Reading