അത്ഭുതങ്ങളുടെ ഇന്ത്യ – അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് ഫെബ്രുവരി 6-നു തുടങ്ങും

അത്ഭുതങ്ങളുടെ ഇന്ത്യ എന്ന ശീർഷകത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിനു ഫെബ്രുവരി 6, വ്യാഴാഴ്ച്ച തുടക്കമാകും.

Continue Reading

യു എ ഇയിൽ പലയിടങ്ങളിലും കനത്ത മൂടൽ മഞ്ഞ്

ഇന്ന് പുലർച്ചെ അൽ ദഫ്‌റ, അബുദാബി – അൽ ഐൻ റോഡ്, അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, സ്വെയിഹാൻ മുതലായ ഇടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു.

Continue Reading

പൊതുജനങ്ങൾക്ക് ഇരുപത്തിനാലു മണിക്കൂറും സേവനം നൽകാൻ ഷാർജ പോലീസിന്റെ വാട്സ്ആപ് നമ്പർ

പൊതുജനങ്ങൾക്ക് പോലീസിന്റെ സുരക്ഷാ സേവനം 24 മണിക്കൂറും ലഭ്യമാകുന്നതിന്റെ ഭാഗമായി ഷാർജാ പോലീസ് ഇനി മുതൽ വാട്സാപ്പിലും.

Continue Reading

ഫെബ്രുവരി 4 – ദുബായിൽ ദേശീയ ശാസ്ത്ര സാങ്കേതിക നൂതനാശയ ഉത്സവത്തിന് തുടക്കമായി

വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന ദേശീയ ശാസ്ത്ര സാങ്കേതിക നൂതനാശയ ഉത്സവത്തിന് ഫെബ്രുവരി 4, ചൊവാഴ്ച്ച ദുബായ് ഫെസ്റ്റിവൽ അരീനയിൽ തുടക്കമായി.

Continue Reading

കൊറോണാ വൈറസ് – ബെയ്‌ജിങ്ങിലേക്ക് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാനസർവീസുകളും യു എ ഇ താൽകാലികമായി നിർത്തിവെക്കുന്നു.

കൊറോണാ വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 മുതൽ യു എ ഇയിൽ നിന്നുള്ള ബെയ്‌ജിങ്ങിലേക്ക് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ആഭ്യന്തര വ്യേമയാന വകുപ്പ് അറിയിച്ചു.

Continue Reading

കൊറോണാ വൈറസ് – സ്‌കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശങ്ങളുമായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം

ചൈനയിൽ നിന്ന് കഴിഞ്ഞ 14 ദിവസത്തിനകം യു എ ഇയിൽ എത്തിയതോ, കുടുംബത്തിൽ ചൈനയിൽ നിന്ന് എത്തിയ അത്തരം അംഗങ്ങളോ ഉള്ള, സ്‌കൂൾ വിദ്യാത്ഥികളോ, അധ്യാപകരോ, മറ്റ്‌ ജീവനക്കാരോ സ്‌കൂളിൽ ഹാജരാകുന്നതിൽ നിന്ന് വിട്ടു നിൽക്കാനാണ് പുതിയ മാർഗനിർദേശം.

Continue Reading

പ്രകൃതിയിലെ വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കാനായി നൂതനമായ ഒരു ഹരിത പദ്ധതിയുമായി അബുദാബി

പ്രകൃതിയിലെ വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ വന്യ സസ്യങ്ങളുടെ ഒരു ദശലക്ഷം വിത്തുകൾ അബുദാബിയിലെ തരിശായി കിടക്കുന്ന 4 വ്യത്യസ്ത ഇടങ്ങളിൽ പാകാനൊരുങ്ങി എൻവിറോണ്മെന്റ് ഏജൻസി.

Continue Reading

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരം

യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading