എട്ടാമത് കൾച്ചറൽ സമ്മിറ്റ് അബുദാബി 2026 ഡിസംബർ 8-ന് ആരംഭിക്കും. 2026 സെപ്റ്റംബർ 10-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Organised by @dctabudhabi, the 8th Culture Summit Abu Dhabi takes place from 8-10 December 2026 @ManaratSaadiyat and across @SCDabudhabi. Held under the theme Towards a Reimagined Commons, the summit will explore culture’s role in strengthening connection and collective action. pic.twitter.com/lqtirpbbFD
— مكتب أبوظبي الإعلامي (@ADMediaOffice) September 10, 2026
2026 ഡിസംബർ 8-ന് ആരംഭിക്കുന്ന ഇത്തവണത്തെ അബുദാബി സാംസ്‌കാരിക സമ്മേളനം ഡിസംബർ 10 വരെ നീണ്ടുനിൽക്കും. മനാരത് അൽ സാദിയത്, സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട് എന്നിവിടങ്ങളിൽ വെച്ചാണ് ഈ സമ്മേളനം നടക്കുന്നത്.
‘റ്റുവാർഡ്‌സ് എ റീഇമാജിൻഡ് കോമൺസ്’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന എട്ടാമത് കൾച്ചറൽ സമ്മിറ്റ് അബുദാബിയിൽ ആഗോളതലത്തിലെ നിരവധി പ്രമുഖർ പങ്കെടുക്കും. നിരവധി പരിപാടികൾ ഈ സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
Cover Image: File Photo from WAM.

