ആദ്യ ആഴ്ച 7000 രജിസ്‌ട്രേഷൻ പൂർത്തിയാക്കി നഖ്അൽ

ഒമാനിൽ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് പുറത്തിറക്കിയ നഖൽ ഓൺലൈൻ സംവിധാനത്തിൽ തുടങ്ങിയ പുതിയ സംവിധാനത്തിന് മികച്ച പ്രതികരണം.

Continue Reading

ഞായർ വരെ യുഎഇയിൽ മഴയ്ക്ക് സാധ്യത; വേണം ജാഗ്രത

ഞായറാഴ്ചവരെ യുഎഇയിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിക്കുന്നു.

Continue Reading