സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

വ്യാജസന്ദേശങ്ങൾക്കെതിരെ കേരളം കർശന നടപടി കൈക്കൊള്ളും

കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ നിർമ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Continue Reading

കുട്ടികൾക്ക് അവധിക്കാലം വീടുകളിൽ സർഗാത്മകമാക്കാൻ എഡ്യുടൈൻമെന്റ് പഠനവിഭവങ്ങളുമായി സമഗ്ര പോർട്ടൽ

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കി.

Continue Reading

കോവിഡ്-19 പ്രതിരോധം: കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യപ്രവർത്തകരുടെ മികവ്

കോവിഡ്-19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

അമിത വിലയും അളവ് തൂക്ക വെട്ടിപ്പും 229 കടകൾക്കെതിരെ കേസ്

അമിത വില ഈടാക്കുകയും മറ്റ് നിയമ ലംഘനങ്ങൾ നടത്തുകയും ചെയ്ത 210 കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.

Continue Reading

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ നടപടി

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading