സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചണുകൾക്ക് മാർഗനിർദേശങ്ങൾ നൽകി

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഒത്തുചേർന്ന് കുടുംബശ്രീയുടെ അഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചൺ രൂപീകരിക്കുന്നതിന് മാർഗ്ഗദിർദ്ദേശങ്ങൾ നൽകി ഉത്തരവായി.

Continue Reading

കേരളം: പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ

സംസ്ഥാനത്ത് കോവിഡ് 19 വൈറസ്ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികൾ മുഖേനയുള്ള കേരള സംസ്ഥാന പെൻഷൻ വിതരണത്തിനായി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Continue Reading

സംസ്ഥാനം ഏതു സാഹചര്യവും നേരിടാൻ സജ്ജം; കാസർകോട്ട് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും

കോവിഡ്-19 രോഗബാധ സംബന്ധിച്ച് സ്ഥിതി കൂടുതൽ ഗൗരവതരമായാൽ ഏതു സാഹചര്യത്തെയും നേരിടാൻ നാം സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Continue Reading

കോവിഡ്-19നെ നേരിടാൻ കേരളത്തിൽ യുവാക്കളുടെ സന്നദ്ധസേന സജ്ജമാക്കും

കോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയിൽ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കേരളം: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യം

കൊറോണ ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

Continue Reading

COVID-19 ലോക്ക്ഡൌൺ: എല്ലാവർക്കും ഭക്ഷണം ലഭിക്കാൻ വികേന്ദ്രീകൃത ഇടപെടലുണ്ടാകും

കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാൻ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

എറണാകുളം: 5 കൊറോണാ ബാധിതർ കൂടി രോഗമുക്തരായി എന്ന് തുടർ പരിശോധന ഫലം

എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ കഴിയുകയായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായി.

Continue Reading

കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading