കോവിഡ് 19 നിർദ്ദേശങ്ങളും അറിയിപ്പുകളും ഇനി സാധാരണ ഫോണിലും

കോവിഡ് 19 സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും ഇനി ഒരു മിസ്ഡ് കോളിലൂടെ നിങ്ങളുടെ ഫോണിലെത്തും.

Continue Reading

വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കും

വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പുതുതായി മൂന്നുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading

കോവിഡ് 19: രണ്ടു പുതിയ പോസിറ്റീവ് കേസ് കൂടി

സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി.

Continue Reading

കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ‘ബ്രേക്ക് ദ ചെയിൻ’

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് തുടക്കമായി.

Continue Reading

സർക്കാർ നിർദ്ദേശം പ്രാവർത്തികമായി; കെ.എസ്.ഡി.പിയുടെ സാനിറ്റൈസർ എത്തിത്തുടങ്ങി

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിതവിലയും നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ പാതിരപ്പള്ളി കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച സാനിട്ടൈസർ ലഭ്യമാക്കിത്തുടങ്ങി.

Continue Reading

കോവിഡ്: തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉത്തരവായി

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.

Continue Reading

കോവിഡ് 19: രോഗം സ്ഥിരീകരിച്ച പുതിയ കേസുകളില്ല -മുഖ്യമന്ത്രി

സംസ്ഥാനത്ത് ശനിയാഴ്ച പുതുതായി ആർക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

പെരുമാതുറ – കൊട്ടാരംതുരുത്ത് ജുമാ മസ്ജിദ് നവീകരണത്തിനു ശേഷം ദേശത്തിനു സമർപ്പിച്ചു.

നൂറുവർഷത്തോളം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്ന പെരുമാതുറ-കൊട്ടാരംതുരുത്ത് ജുമാ മസ്ജിദ് പുനർനിർമ്മാണം പൂർത്തിയാക്കി വിശ്വാസികൾക്കായി തുറന്നു കൊടുത്തു.

Continue Reading