വരുന്നൂ വിര്‍ച്വല്‍ കോടതി

വിര്‍ച്വല്‍ കോടതി സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ നേരിട്ട് കോടതിയില്‍ പോകേണ്ടിവരില്ല. നടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതുമൂലം സാധിക്കും.

Continue Reading

‘യോദ്ധാവ്’ സമൂഹത്തിനു സമർപ്പിച്ചു – സമൂഹത്തിൽ നമുക്ക് ചുറ്റും കാണുന്ന ലഹരിയുടെ തിന്മയെ ഒറ്റക്കെട്ടായി നേരിടാം

കേരള പോലീസ് “യോദ്ധാവ്” എന്ന പേരിൽ ലഹരിമരുന്നുപയോഗത്തെ ചെറുക്കാനുള്ള മൊബൈൽ ഗ്രൂപ്പ് ആപ്പ് പുറത്തിറക്കി.

Continue Reading

റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയ്ക്ക് തുടക്കമായി

ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപും സംയുക്തമായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയിലെ ആദ്യ ഹാക്കത്തോൺ തിരുവനന്തപുരം എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ തുടങ്ങി.

Continue Reading

റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പര 14ന് ആരംഭിക്കും

ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപും സംയുക്തമായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയിലെ ആദ്യ ഹാക്കത്തോൺ 14ന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Continue Reading

ഇനി മുതൽ പരാതിക്കാർ പോലീസ് സ്റ്റേഷനിൽ ഫോൺ നമ്പർ കൊടുക്കാൻ മറക്കേണ്ട

പരാതിക്കാർക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാൻ അവസരം ഒരുങ്ങുന്നു.

Continue Reading

പ്രവാസി വോട്ട് രജിസ്ട്രേഷൻ തിയ്യതി നീട്ടണം – പ്രവാസികൾ ആവശ്യപ്പെടുന്നു

തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനായി പ്രവാസി വോട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 14.2.2020-ഉം നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി 20. 2. 2020-ഉം ആണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ടല്ലോ.

Continue Reading

അവലോകനങ്ങളിൽ ഒതുങ്ങുന്ന സാമ്പത്തിക ഭദ്രത.

വർഷങ്ങൾ കടന്നുപോയെങ്കിലും നിലനില്പ്പിന്റെ രാഷ്ട്രീയ പിന്നാമ്പുറങ്ങളിൽ തന്നെയാണ് ഇന്നും സാമ്പത്തിക ബഡ്ജറ്റുകളുടെ സ്ഥാനം.

Continue Reading

കൊറോണ – സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചു, ജാഗ്രത തുടരും

സംസ്ഥാനത്ത് മൂന്നു നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏർപ്പെടുത്തിയ സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading