ശുചിത്വ സംഗമത്തിൽ സൗഹാർദ്ദത്തിന്റെ തുണിസഞ്ചികൾ
ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലാണ് പ്രതിനിധികളെ പഴയ സാരിയിൽ നിന്ന് തയ്യാറാക്കിയ തുണി സഞ്ചികൾ നൽകി സ്വീകരിച്ചത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലാണ് പ്രതിനിധികളെ പഴയ സാരിയിൽ നിന്ന് തയ്യാറാക്കിയ തുണി സഞ്ചികൾ നൽകി സ്വീകരിച്ചത്.
Continue Readingഹരിത കേരളം മിഷൻ തലസ്ഥാനത്ത് സംഘടിപ്പിച്ച ‘ശുചിത്വ സംഗമം 2020’ ലാണ് വ്യത്തിയുള്ള കേരളം കെട്ടിപ്പടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പ്രദേശിക ശുചിത്വ മാതൃകകൾ അവതരിപ്പിക്കപ്പെട്ടത്.
Continue Readingതേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുഷ്പോൽസവം ജനുവരി 24 ന് വൈകീട്ട് 4 മണിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
Continue Readingസംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Continue Readingഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കനകക്കുന്ന് സൂര്യകാന്തിയിൽ നിർവഹിച്ചു.
Continue Readingകേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ വനിതാ മുന്നേറ്റത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ‘വിമോചനത്തിന്റെ പാട്ടുകാർ’ ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും ഉദ്ഘാടനവും ഇന്ന്( 21 ന്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Continue Readingസംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിലവിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
Continue Readingവിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലനം നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കും.
Continue Readingജനാധിപത്യബോധവും തെരഞ്ഞെടുപ്പ് അവബോധവും പുതുതലമുറയിൽ വളർത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.
Continue Readingപ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരമുള്ള ബദൽ ഉത്പന്നങ്ങളും വീടുകളിലുൾപ്പെടെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന മാർഗങ്ങളും ഉൾപ്പെടുത്തി ശുചിത്വസംഗമം പ്രദർശന വിപണനമേളയ്ക്ക് കനകക്കുന്ന് സൂര്യകാന്തിയിൽ ഇന്ന് (15ന്) തുടക്കമാവും.
Continue Reading