സിവിൽ ഏവിയേഷനിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും, യു എ ഇയും ചർച്ചകൾ നടത്തി

സിവിൽ വ്യോമയാന മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും, യു എ ഇയും ചർച്ചകൾ നടത്തി.

Continue Reading

യു എ ഇ – കുവൈറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെ ആഘോഷം: പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി GDRFA

യു എ ഇ – കുവൈറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി ദുബായിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

ഖത്തർ: ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വ്യാവസായിക മേഖലയിലെ തൊഴിലാളികൾക്ക് പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു

ഒമാനിലെ വ്യാവസായിക മേഖലയിലെ വിവിധ തസ്തികകളിലുള്ളവർക്ക് പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു.

Continue Reading

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് റഷ്യയിലെത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലെത്തി.

Continue Reading

ഒമാൻ: വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം നിയമപരമായ കുറ്റമാണെന്ന് CPA മുന്നറിയിപ്പ് നൽകി

രാജ്യത്ത് വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം നിയമപരമായ കുറ്റമാണെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: എമിറേറ്റിലെ 67 ഇടങ്ങളിൽ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി RTA

എമിറേറ്റിലെ 67 ഇടങ്ങളിൽ ട്രാഫിക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading