സൗദി വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി
സൗദി വിദേശകാര്യ മന്ത്രി H.E. പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി വിദേശകാര്യ മന്ത്രി H.E. പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്ത് ഡ്രോൺ പ്രവർത്തനങ്ങൾക്കും, ഏരിയൽ സ്പോർട്സ് പ്രവർത്തനങ്ങൾക്കും പെർമിറ്റുകൾ നൽകുന്നത് പുനരാരംഭിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingഊർജ്ജ, ഖനന മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ 2026 ജൂൺ 1 മുതൽ പ്രൊഫഷനൽ ലൈസൻസ് നിർബന്ധമാക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഎബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ യാത്രികർക്കും, ഒമാനിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾക്കുമായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) പ്രത്യേക യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingരാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.
Continue Readingഖത്തറിലെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു.
Continue Readingഒമാനിൽ നിന്നെത്തുന്ന കാർഗോ ട്രക്കുകൾക്ക് ഷാർജയിൽ ടോൾ ഗേറ്റ് ഫീസ് ഒഴിവാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2026-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading