ഖത്തറിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യത. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം 2026 ഒക്ടോബർ 19, തിങ്കളാഴ്ച മുതൽ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മഴ ഈ ആഴ്ച അവസാനം വരെ തുടരാനിടയുണ്ട്.
2026 ഒക്ടോബർ 20-ന് ഖത്തറിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

