യു എ ഇ: വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യത
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 നവംബർ 10, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഈ ആഴ്ച അവസാനം വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഈ വർഷം നവംബറിൽ താപനില കുറയുമെന്നും, മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Continue Readingയു എ ഇയുടെ ഏതാനം മേഖലകളിൽ 2026 നവംബർ 2, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഒക്ടോബർ 30, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ റോഡിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഒക്ടോബർ 28 വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading