സൗദി അറേബ്യ: ഏപ്രിൽ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2026 ഏപ്രിൽ 14, ചൊവാഴ്ച വരെ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: മഴയുള്ള അവസരങ്ങളിൽ റോഡിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

രാജ്യത്ത് മഴയുള്ള അവസരങ്ങളിൽ റോഡിൽ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഏപ്രിൽ 13 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അബുദാബിയിൽ 2026 ഏപ്രിൽ 13, തിങ്കളാഴ്ച വരെ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 10 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2026 ഏപ്രിൽ 10, വെള്ളിയാഴ്ച വരെ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഏപ്രിൽ 2 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 2026 മാർച്ച് 31, ചൊവാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: വരും ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരും; ഏപ്രിൽ 1 മുതൽ മഴയ്ക്ക് സാധ്യത

രാജ്യത്തുടനീളം വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading