അബുദാബി: സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട് 2025-ൽ നിർമ്മാണം പൂർത്തിയാകുമെന്ന് DCT
സാദിയത് കൾച്ചറൽ ഡിസ്ട്രിക്ട്, അനുബന്ധ സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണം മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം 2025-ൽ തന്നെ പൂർത്തിയാകുമെന്ന് അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് അറിയിച്ചു.
Continue Reading
