ഈദ്: ഷാർജയിൽ വാഹനപാർക്കിംഗ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: വ്യവസായ മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസ് ആരംഭിച്ചു

എമിറേറ്റിലെ വിവിധ വ്യവസായ മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക നോൺ-സ്റ്റോപ്പ് ബസ് സർവീസ് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട് അതോറിറ്റി (RAKTA) അറിയിച്ചു.

Continue Reading

ഷാർജ: മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾ ഏപ്രിൽ 8 മുതൽ 14 വരെ പ്രവർത്തിക്കില്ല

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾ ഏപ്രിൽ 8 മുതൽ 14 വരെ പ്രവർത്തിക്കില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ട്രാം സേവനങ്ങൾ വിപുലീകരിക്കുന്നു; ഏപ്രിൽ 8 മുതൽ പിങ്ക്, ഓറഞ്ച് ലൈനുകൾ പ്രവർത്തിപ്പിക്കും

2024 ഏപ്രിൽ 8 മുതൽ ലുസൈൽ ട്രാം സേവനങ്ങൾ വിപുലീകരിക്കുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.

Continue Reading

ഈദ്: അബുദാബിയിൽ വാഹനപാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട്, 2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 15 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 11 വരെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 11, വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21505 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21505 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗത്ത് അൽ ശർഖിയയിൽ പരിശോധനകൾ നടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.

Continue Reading

അബുദാബി: ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി

എമിറേറ്റിലെ ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ’48/ 2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading