യു എ ഇ: ടെലിമാർക്കറ്റിംഗ് നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2024 ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും

യു എ ഇയിൽ ഫോൺ കോളുകൾ വഴിയുള്ള വിപണനം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ 2024 ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും.

Continue Reading

ദുബായ്: ‘നോൾ ട്രാവൽ’ കാർഡ് പുറത്തിറക്കി

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഉപയോക്താക്കൾക്കായി പൊതുഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങൾ നൽകുന്ന ‘നോൾ ട്രാവൽ’ ഡിസ്‌കൗണ്ട് കാർഡ് അവതരിപ്പിച്ചു.

Continue Reading

ഒമാൻ: ഉല്‍ക്കാശിലകളുടെ പ്രദർശനത്തിന്റെ മൂന്നാമത് പതിപ്പ് ആരംഭിച്ചു

വിവിധ തരം ഉല്‍ക്കാശിലകൾ അടുത്ത് കാണുന്നതിന് സന്ദർശകർക്ക് അവസരമൊരുക്കുന്ന പ്രദർശനത്തിന്റെ മൂന്നാമത് പതിപ്പ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് 2024 ജൂൺ 11 മുതൽ അന്തരീക്ഷ താപനിലയിൽ പടിപടിയായുള്ള വർദ്ധനവ് രേഖപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: ഡ്രൈവറില്ലാ വാഹനങ്ങൾ അടക്കമുള്ള നൂതനസാങ്കേതിക വിദ്യകളെ ഉൾപ്പെടുത്തി ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നു

നൂതനസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ട് ഫെഡറൽ ട്രാഫിക് നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 15 മുതൽ ആരംഭിക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ദുബായ്: ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണം; പുതിയ പാലം തുറന്ന് കൊടുത്തു

ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ ഒരു പുതിയ പാലം തുറന്ന് കൊടുത്തു.

Continue Reading

ദുബായ്: സർക്കാർ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി.

Continue Reading