ഒമാൻ: ട്രാഫിക് നിയമങ്ങളിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി ROP
രാജ്യത്തെ ട്രാഫിക് നിയമങ്ങളിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ട്രാഫിക് നിയമങ്ങളിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.
Continue Readingലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും, ഗസ്റ്റ് ഹൗസുകൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മുന്നറിയിപ്പ് നൽകി.
Continue Readingപരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2024 മെയ് 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഏപ്രിൽ മാസത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ ഇന്ന് (2024 മെയ് 19, ഞായറാഴ്ച) തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16023 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1379 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഎക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 17-ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശി H.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസുമായി കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്തെ ജനങ്ങൾക്ക് ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ അബ്ഷെർ സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Reading