സൗദി അറേബ്യ: മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; പെർമിറ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് നിവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2024 മെയ് 4, ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഹോട്ടൽ വാടകയിൽ ടൂറിസ്റ്റ് ടാക്സ് ഉൾപ്പെടുത്താൻ തീരുമാനം

രാജ്യത്തെ ഹോട്ടൽ മുറികൾക്ക് വാടകയിനത്തിൽ ഒരു പുതിയ വിനോദസഞ്ചാര നികുതി ഏർപ്പെടുത്താൻ ബഹ്‌റൈൻ ടൂറിസം മന്ത്രാലയം തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: 2024-ലെ ഹജ്ജ് തീർത്ഥാടകർക്കുള്ള നുസൂക് പിൽഗ്രിം കാർഡ് പുറത്തിറക്കി

2024-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനുള്ള നുസൂക് പിൽഗ്രിം കാർഡ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കി.

Continue Reading

സൗദി: കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ കൈവിലങ്ങ് അണിയിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

രാജ്യത്ത് കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ കൈവിലങ്ങ് അണിയിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ സൗദി അധികൃതർ തീരുമാനിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ്

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു.

Continue Reading

അബുദാബി: പൊതു മേഖലയിലും, വിദ്യാലയങ്ങളിലും മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തും

അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ്, ഓൺലൈൻ പഠനം എന്നിവ ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; റിമോട്ട് വർക്ക്, ഓൺലൈൻ പഠനം എന്നിവ നടപ്പിലാക്കാൻ NCEMA നിർദ്ദേശം

രാജ്യത്ത് 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്ക്, ഓൺലൈൻ പഠനം എന്നിവ നടപ്പിലാക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശം നൽകി.

Continue Reading

ഷാർജ: മെയ് മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം, റിമോട്ട് വർക്ക് എന്നിവ പ്രഖ്യാപിച്ചു

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ഷാർജ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മെയ് 4 വരെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യത

ദോഫാർ ഗവർണറേറ്റിൽ 2024 മെയ് 4, ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading