പതിനൊന്നാമത് ഫിഫ അറബ് കപ്പ്: മൊറോക്കോ ജേതാക്കൾ; ഫൈനലിൽ ജോർദാനെ പരാജയപ്പെടുത്തി

2025 ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മൊറോക്കോ 3-2-ന് ജോർദാനെ തോൽപിച്ച് കിരീടം നേടി.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ 12 ശതമാനം പൂർത്തിയാക്കിയതായി RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ 12 ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അസ്ഥിര കാലാവസ്ഥ: സുരക്ഷാ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

യു എ ഇയുടെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നിവാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി

ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി.

Continue Reading

യു എ ഇ: ഡിസംബർ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഡിസംബർ 21, ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് കനത്ത പിഴ ചുമത്തും

ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് കനത്ത പിഴ ചുമത്തുന്നതിന് സൗദി അധികൃതർ ഒരുങ്ങുന്നതായി സൂചന.

Continue Reading