ഒമാൻ: തൊഴിൽ കരാറുകൾ സംബന്ധിച്ച അറിയിപ്പ്
രാജ്യത്തെ തൊഴിൽ കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ തൊഴിലുടമകളോടും, ജീവനക്കാരോടും ഒമാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ തൊഴിൽ കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ തൊഴിലുടമകളോടും, ജീവനക്കാരോടും ഒമാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ എട്ട് ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് രണ്ട് ദിവസം ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു.
Continue Readingദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കും.
Continue Readingരാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, മലീഹ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കുന്നതിന് ഷാർജ ഭരണാധികാരി അനുമതി നൽകി.
Continue Reading