ഒമാൻ: അനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന വിദേശികൾക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നു

അനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന വിദേശികളെ കണ്ടെത്തുന്നതിനായി നിരീക്ഷണ നടപടികളും, പരിശോധനകളും ശക്തമാക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

തന്ത്രപ്രധാനമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഒമാൻ എയർ; 2 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ യാത്രികരെ ഉൾപ്പെടുത്തും

തങ്ങളുടെ വ്യോമയാന സർവീസുകളിലും, റൂട്ടുകളിലും തന്ത്രപ്രധാനമായ മാറ്റങ്ങൾ വരുത്തുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി

ദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024-ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.

Continue Reading

അബുദാബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ വലിയ വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാൻ അനുമതി നൽകി

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 2024 ജനുവരി 29 മുതൽ ഹെവി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന വലിയ വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ അനുമതി നൽകിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ഗൾഫുഡ് പ്രദർശനം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഈ വർഷത്തെ പതിപ്പ് 2024 ഫെബ്രുവരി 19 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19321 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19321 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: എണ്ണ ഉത്പാദന മേഖലയിലെ ആയിരത്തിലധികം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന

രാജ്യത്തെ എണ്ണ ഉത്പാദന മേഖലയിലെ ആയിരത്തിലധികം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.

Continue Reading

ഒമാൻ: ജനുവരി 27, 28 തീയതികളിൽ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 ജനുവരി 27, ശനിയാഴ്ച, ജനുവരി 28, ഞായറാഴ്ച എന്നീ ദിനങ്ങളിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading