അബുദാബി: യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingനോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ ഫോർട്ട് ആർക്കിയോളജിക്കൽ സൈറ്റിൽ ഉൽഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു.
Continue Readingവ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingപതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024 ഫെബ്രുവരി 7, ബുധനാഴ്ച മുതൽ ആരംഭിക്കും.
Continue Readingവാടക കരാറുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഒരു ഇലക്ട്രോണിക് സംവിധാനം താമസിയാതെ ആരംഭിക്കുമെന്ന് മസ്കറ്റ് ഗവർണറേറ്റ് അറിയിച്ചു.
Continue Readingഎമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ഏതാനം വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി നൽകുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ വേദി സന്ദർശിച്ചു.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 1159 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഗതാഗതം സുഗമമാക്കുന്നതിനായി 2023-ൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) പതിനാല് വ്യത്യസ്ത ഇടങ്ങളിൽ ട്രാഫിക് പരിഷ്‌കരണ നടപടികൾ സ്വീകരിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ്ങ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു.
Continue Reading