ആയിരത്തിലധികം തൊഴിലവസരങ്ങളുമായി കുവൈറ്റ് മുനിസിപ്പാലിറ്റി
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അപേക്ഷിക്കാനാകുന്ന ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അപേക്ഷിക്കാനാകുന്ന ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി.
Continue Readingഅൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് മലേഷ്യയെ പരാജയപ്പെടുത്തി.
Continue Readingറെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്ക്കിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി സേവന സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ തോത് ഉയർത്താൻ ലക്ഷ്യമിട്ട് കൊണ്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോസ്‌ഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിൽ (സ്മാൾ, മൈക്രോ വിഭാഗം ഉൾപ്പടെ) വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) പൂർണ്ണമായും നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 9-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമ്മപ്പെടുത്തി.
Continue Reading10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം കൈവരിച്ച അൽ ഐൻ മൃഗശാല ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ആഘോഷ ചടങ്ങ് സംഘടിപ്പിച്ചു.
Continue Readingഇത്തവണത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട പ്രാവർത്തിക നടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് അജ്‌മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18538 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എമിറേറ്റിൽ സംഘടിപ്പിക്കുന്ന ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസിൽ പങ്കെടുക്കുന്ന വ്യാപാരശാലകളിലും, വാണിജ്യകേന്ദ്രങ്ങളിലും വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.
Continue Reading