കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ തീരുമാനം
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകി.
Continue Readingരാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർക്ക് പത്ത് വർഷം തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഈ വർഷം ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
Continue Readingഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ഒമാൻ ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു.
Continue Readingസന്ദർശകർക്ക് പവിഴപ്പുറ്റുകളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അടുത്ത വർഷം പുനരാരംഭിക്കുമെന്ന് സൂചന.
Continue Readingമദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബി കോർണിഷിൽ ആരംഭിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17257 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഈ വർഷത്തെ ജിദ്ദ ബുക്ക് ഫെയർ ആരംഭിച്ചതായി സൗദി ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ കമ്മീഷൻ അറിയിച്ചു.
Continue Readingകഴിഞ്ഞ നാല് വർഷത്തിനിടയിൽ ആറ് ലക്ഷത്തോളം സൗദി പൗരന്മാർ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി നേടിയതായി അധികൃതർ വ്യക്തമാക്കി.
Continue Reading