യു എ ഇ: ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇന്ന് മുതൽ
ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് (2023 ഒക്ടോബർ 28, ശനിയാഴ്ച) തുടക്കമാകും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് (2023 ഒക്ടോബർ 28, ശനിയാഴ്ച) തുടക്കമാകും.
Continue Readingഅൽ ഹിസ്ൻ സ്ട്രീറ്റിൽ 2023 ഒക്ടോബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingസൗദി സർക്കാർ കരാറുകൾ നേടാൻ ആഗ്രഹിക്കുന്ന വിദേശകമ്പനികൾക്ക് തങ്ങളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിന് അനുവദിച്ചിട്ടുള്ള സമയപരിധി 2024 ജനുവരിയിൽ അവസാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingമദീനയിൽ ബസ് റാപിഡ് ട്രാൻസിറ്റ് (BRT) സേവനം നടപ്പിലാക്കാൻ തീരുമാനിച്ചതായി മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ സംഘടിപ്പിക്കുന്ന ‘സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്‌സ്’ പ്രദർശനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
Continue Readingഎമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingഷാർജ സഫാരി പാർക്കിലേക്ക് പുതിയതായി 61 ആഫ്രിക്കൻ വന്യമൃഗങ്ങളെത്തിയതായി ഷാർജ എൻവിറോൺമെന്റ് ആൻഡ് പ്രൊട്ടക്‌റ്റഡ് ഏരിയാസ് അതോറിറ്റി (EPAA) അറിയിച്ചു.
Continue Readingദോഫാറിലെ പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിർത്തി വെച്ചിരുന്ന ബസ് സർവീസുകൾ 2023 ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.
Continue Readingഒമാനിലെ നാഷണൽ മ്യൂസിയം യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗിക അംഗത്വം നേടിയതായി അധികൃതർ അറിയിച്ചു.
Continue Reading