യു എ ഇ: തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തി

രാജ്യത്ത് തൊഴിൽപരമായ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

ദുബായ്: കാൽനട യാത്രികർക്കുള്ള രണ്ട് പുതിയ മേൽപ്പാലങ്ങൾ തുറന്നതായി RTA

റാസ്‌ അൽ ഖോർ റോഡിൽ കാൽനട യാത്രികർക്കുള്ള രണ്ട് പുതിയ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു

എമിറേറ്റിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് (ART) പദ്ധതി അബുദാബി ഐലൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങളുടെ ലംഘനം; 55 പ്രവാസികളെ അറസ്റ്റ് ചെയ്തു

രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 55 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15201 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15201 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചു

ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായി യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.

Continue Reading

നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു.

Continue Reading

2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള കാലയളവിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബിയിലെത്തി

2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള വേനൽക്കാല ദിനങ്ങളിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading