10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം ആഘോഷിക്കാൻ തയ്യാറെടുത്ത് അൽ ഐൻ മൃഗശാല
തങ്ങളുടെ സന്ദർശകരുടെ എണ്ണം 10 ദശലക്ഷം പൂർത്തിയാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് അൽ ഐൻ മൃഗശാല പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
തങ്ങളുടെ സന്ദർശകരുടെ എണ്ണം 10 ദശലക്ഷം പൂർത്തിയാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് അൽ ഐൻ മൃഗശാല പ്രഖ്യാപിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് രാജ്യത്ത് 2023 സെപ്റ്റംബർ 28-ന് പൊതുഅവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ കുട്ടികൾക്കിടയിൽ പെരുമാറ്റത്തിലും, ബൗദ്ധികശക്തിയിലും വ്യതിയാനങ്ങൾക്കിടയാക്കുന്ന എല്ലാത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingഗ്രൂപ്പ് ഓഫ് ട്വന്റിയിൽ (ജി20) ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകിയ തീരുമാനത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബൗൽ ഘെയത് സ്വാഗതം ചെയ്തു.
Continue Readingദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.
Continue Readingരാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Readingദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് നിലവിലുള്ള സാമ്പത്തിക കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന നിബന്ധന ഏർപ്പെടുത്തുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഅബുദാബിയിൽ ആരംഭിക്കാനിരിക്കുന്ന ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഐഐടി-ഡൽഹി ഡയറക്ടർ അറിയിച്ചു.
Continue Readingഇന്ത്യയ്ക്കും, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) സംബന്ധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പ്രഖ്യാപനം നടത്തി.
Continue Reading