ഒമാൻ: മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ ഒക്ടോബറിൽ പ്രവർത്തനക്ഷമമാകും
മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Reading2023 ഓഗസ്റ്റ് 29, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingവിദ്യാലയങ്ങൾക്ക് സമീപം വാഹനങ്ങളിൽ നിന്നും മറ്റും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Continue Readingബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 25, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingവിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ 2023 നവംബർ 20 മുതൽ നിലവിൽ വരുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Reading2024 ജനുവരി 7-ന് നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.
Continue Readingചന്ദ്രയാൻ 3 ബഹിരാകാശ വാഹനത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറക്കി ചരിത്രം കുറിച്ച ഇന്ത്യക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അഭിനന്ദനങ്ങൾ നേർന്നു.
Continue Reading2023 ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2023 ആഗസ്റ്റ് 28-ന് സുരക്ഷിതമായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് തങ്ങളുടെ ലൈസൻസിലെ 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള അവസരം ലഭിക്കും.
Continue Readingരാജ്യത്തെ അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനിടെ 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading