ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു
ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingദുബായിലെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 374 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു റോഡ് വികസനപദ്ധതിയുടെ കരാറിന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.
Continue Readingജൂലൈ 4 വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10710 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2023 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ച് സൗദി പോസ്റ്റ് ലോജിസ്റ്റിക്സ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ, പോസ്റ്റ്കാർഡ് എന്നിവ പുറത്തിറക്കി.
Continue Readingകിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലേക്കും, തിരികെയും യാത്ര ചെയ്യുന്ന മുഴുവൻ വ്യക്തികളും യാത്രാ നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Continue Readingദുബായ് മുനിസിപാലിറ്റി സംഘടിപ്പിക്കുന്ന ‘സമ്മർ റഷ്’ വിനോദപരിപാടിയുടെ രണ്ടാം പതിപ്പ് അൽ മംസാർ ബീച്ച് പാർക്കിൽ ആരംഭിച്ചു.
Continue Readingവിദേശികൾക്ക് പ്ലാറ്റിനം റെസിഡൻസ് പെർമിറ്റ്, എൻട്രി വിസ എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading